Slide background
Slide background
Slide background
Slide background


Our Activities

Explore

More
ക്യു.എച്ച്.എല്‍.എസ്

ഇസ്ലാമിനെ പൊതുസമൂഹത്തില്‍ ബോധവല്ക്കംരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വുര്ആ്ന്‍ ഹദീഥ് ലേണിംഗ് സ്കൂളിന് രൂപം നല്കിയയത്. പൂര്ണ്മായും ക്വുര്ആരനും ഹദീഥും അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രത്യേക സിലബസ് പ്രകാരമാണ് സംസ്ഥാന വ്യാപകമായി ക്യു.എച്ച്.എല്‍.എസ് നടന്നു വരുന്നത്.

Explore

More
ബ്ലഡ് ഡൊണേഷന്‍

പ്രൊഫഷണലുകളായ വ്യക്തികളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതിന് പ്രത്യേകമായി രൂപം കൊടുത്ത സംരംഭമാണ് ഫോക്കസ്. തെരഞ്ഞെടുത്ത ജില്ലകളില്‍ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഫോക്കസിന് പ്രബോധന രംഗത്തെ മികച്ച സംരംഭമായി മാറാന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തും ഫോക്കസ് നടക്കുന്നുണ്ട്.

Explore

More
ഫോക്കസ്

പ്രൊഫഷണലുകളായ വ്യക്തികളില്‍ ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതിന് പ്രത്യേകമായി രൂപം കൊടുത്ത സംരംഭമാണ് ഫോക്കസ്. തെരഞ്ഞെടുത്ത ജില്ലകളില്‍ പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഫോക്കസിന് പ്രബോധന രംഗത്തെ മികച്ച സംരംഭമായി മാറാന്‍ സാധിച്ചിട്ടുണ്ട്.

Explore

More
സ്വയം തൊഴില്‍ പദ്ധതി

നിര്ദ്ധതനരും തൊഴില്‍ രഹിതരുമായ വ്യക്തികള്ക്ക്് തൊഴില്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പദ്ധതിയാണിത്. കുവൈത്ത് കേരള ഇസ്വ്ലാഹീ സെന്റര്‍, ബഹ്റൈന്‍ അല്‍ അന്സ്വാധര്‍ സെന്റര്‍ എന്നിവരുടെ സഹായത്തോടെയാണ് ഈ പദ്ധതി പ്രധാനമായും നടപ്പാക്കി വരുന്നത്.

Explore

More
പ്രസംഗ പരിശീലനം

പള്ളികളില്‍ ഖുത്വ്ബ നിര്വ്വപഹിക്കുന്നതിനും പൊതുപ്രഭാഷണ മേഖലകളിലേക്ക് യുവാക്കള്‍ കടന്നുവരുന്നതിനും വേണ്ടി വിവിധങ്ങളായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്ക്കാ ണ് പരിശീലനം നല്കുിന്നത്.

Explore

More
മെഡിക്കല്‍ എയ്ഡ്

ചികിത്സാരംഗം സാധാരണ കുടുംബത്തെ സംബന്ധിച്ച് ഏറെ അപ്രാപ്യമായി വരികയാണ്. ഈ സാഹചര്യത്തില്‍ നിത്യരോഗികള്ക്കും , ഗുരുതരമായ മറ്റ് രോഗങ്ങള്ക്ക് ചികിത്സ ആവശ്യമായി വരുന്നവര്ക്കും വേണ്ടി നടപ്പാക്കി വരുന്ന സഹായ പദ്ധതിയാണിത്.

Explore

More
സാമൂഹ്യക്ഷേമം

സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ വിവിധതരം പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്നു.

Explore

More
ഭവന സഹായ പദ്ധതി

ഒരു കൊച്ചു വീട് സ്വപ്നമായി കൊണ്ടുനടക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റുമുണ്ട്. ഇവര്ക്കാ യി ഐ.എസ്. എം. ഭവന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.

Explore

More
എഴുത്തു കളരി

ഇസ്ലാമിക പ്രബോധനം ബഹുമുഖ സമൂഹങ്ങളില്‍ ക്രിയാത്മകമായി നിര്വ്വകഹിക്കപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മേഖലയാണ് സാഹിത്യം.

Explore

More
മീഡിയ

പൊതു സമൂഹത്തില്‍ പ്രബോധന രംഗത്ത് പ്രവര്ത്തി്ക്കുന്ന സംഘടന എന്ന നിലക്ക് മാധ്യമ ഇടപെടല്‍ അനിവാര്യമാണ്. കാലിക വിഷയങ്ങളിലുള്ള സംഘടനയുടെ നിലപാടില്‍ സമയാസമയങ്ങളില്‍ പൊതുജനങ്ങളെ...

Explore

More
വിജ്ഞാനവേദി

ഇസ്ലാമിലെ അടിസ്ഥാന വിശ്വാസ – കര്മ മേഖലകളെ സംബന്ധിച്ച് ബോധവല്ക്കകരിക്കുന്നതിനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വേണ്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് വിജ്ഞാനവേദി.

Explore

More
ദഅ് വത്ത്

വിശ്വാസ – കര്മ മേഖലകളില്‍ മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ബോധവല്ക്കേരിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

"Read! In the name of your Rabb (Cherisher and Sustainer) Who created— created man, out of a leech-like clot: Read! And your Rabb is Most Bountiful Who has taught (the use of) pen. He has taught man that which he knew not." (Qur'an, 96:1-5)

Recent News

 • ക്യൂ എച്ച് എൽ...

  കോഴിക്കോട് : കേരള നദ്‌വത്തുൽ മുജാഹിദീൻ...

  വാര്‍ഷിക പരീക്ഷ വിജ്ഞാപനം...

  ഖുര്‍ആന്‍ ഹദീഥ് ലേണിംഗ് സ്കൂള്‍ ,...

  കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമം ...

  കോഴിക്കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയാന്‍ ധാര്‍മ്മിക-നിയമ...

 • വിദ്വേഷ പ്രചാരകന്മാരെ അധികാര...

  കോഴിക്കോട്: രാജ്യം ഫാഷിസത്തിന്‍റെ പിടിയിലമരുമ്പോള്‍ മതേതര...

  വാണിജ്യ ആത്മീയതക്ക് ...

  കോഴിക്കോട്: ധ്യാനകള്‍ട്ടുകളെയും ആള്‍ദൈവങ്ങളെയും സാംസ്കാരിക പരിവേഷം...

  Quran National Seminar...

  ...

View More

Upcoming Events

ISM Quran Seminar
 • Jun 17 2017
 • KOZHIKODE