About Us

ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍

മത പ്രബോധന രംഗത്തെ യുവാക്കളുടെ കേരളത്തിലെ ആദ്യത്തെ സംഘടനയാണ് ഐ.എസ് എം.നതുവത്തുല്‍ മുജാഹിധിന്റെ രൂപീകരണ കാലം മുതല്‍കെ സംഘടനയിലേക്ക് ആകൃഷ്ടരായ വലിയൊരു ജനവിഭാഗം യുവാക്കളായിരുന്നു. സംഘടന പൌരോഹിത്യ വിരുദ്ധമായതും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും അന്ധവിശ്വാസങ്ങള്‍കും അനാചാരങ്ങള്‍കും എതിരെയുള്ള പോരാട്ടത്തിലും ഊന്നുകയും ചെയ്തതും മാമൂലുകളെ എതിര്‍ക്കല്‍ നല്ല ഭാഷ ,വേഷം മുതലായവ നടപ്പില്‍ വരുത്തല്‍ , ശാസ്ത്ര മത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കല്‍ മുതലായ സവിശേഷതകളും യുവാക്കളെ സംഘടനയിലേക്ക് ആകര്ഷിക്കുന്നതിലെക് കാരണമായി മാറുകയുണ്ടായി.


മര്‍ഹൂം കെ.എസ്.കെ തങ്ങള്‍ മദനി പ്രസിടെന്റും ജ .പി .കെ അലി അബ്ദു റസാഖ് മദനി സെക്രെട്ടറിയും ആയിക്കൊണ്ട്‌ അന്ന് ഇത്തിഹാത് ശുബ്ബാനില്‍ മുജാഹിദിന്‍ (ഐ.എസ്.എം) എന്ന യുവ മുജാഹിദ് സംഘടനയ്ക്ക് രൂപം കൊടുത്തു.

മത പ്രബോധന രംഗത്തെ യുവാക്കളുടെ കേരളത്തിലെ ആദ്യത്തെ സംഘടനയാണ് ഐ.എസ് എം.നതുവത്തുല്‍ മുജാഹിധിന്റെ രൂപീകരണ കാലം മുതല്‍കെ സംഘടനയിലേക്ക് ആകൃഷ്ടരായ വലിയൊരു ജനവിഭാഗം യുവാക്കളായിരുന്നു. സംഘടന പൌരോഹിത്യ വിരുദ്ധമായതും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും അന്ധവിശ്വാസങ്ങള്‍കും അനാചാരങ്ങള്‍കും എതിരെയുള്ള പോരാട്ടത്തിലും ഊന്നുകയും ചെയ്തതും മാമൂലുകളെ എതിര്‍ക്കല്‍ നല്ല ഭാഷ ,വേഷം മുതലായവ നടപ്പില്‍ വരുത്തല്‍ , ശാസ്ത്ര മത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കല്‍ മുതലായ സവിശേഷതകളും യുവാക്കളെ സംഘടനയിലേക്ക് ആകര്ഷിക്കുന്നതിലെക് കാരണമായി മാറുകയുണ്ടായി.മര്‍ഹൂം കെ.എസ്.കെ തങ്ങള്‍ മദനി പ്രസിടെന്റും ജ .പി .കെ അലി അബ്ദു റസാഖ് മദനി സെക്രെട്ടറിയും ആയിക്കൊണ്ട്‌ അന്ന് ഇത്തിഹാത് ശുബ്ബാനില്‍ മുജാഹിദിന്‍ (ഐ.എസ്.എം) എന്ന യുവ മുജാഹിദ് സംഘടനയ്ക്ക് രൂപം കൊടുത്തു. തൌഹീത് ആദര്ഷമായി അoഗീകരിക്കുകയും ഖുര്‍ആനും സുന്നത്തും ജീവിത പ്രമാണങ്ങളായി സ്വീകരിക്കുകയും സംഘടനയുടെ പരിപാടികളും അoഗീകരിക്കുകയും ചെയ്യുന്ന പതിനഞ്ചിനും നാല്‍പ്പതിനും മദ്ധ്യേ പ്രായമുള്ള ഏതൊരു യുവാവിനും ഐ.എസ്.എമ്മില്‍ അങ്ങമാകാം,. കേരള നതുവത്തുല്‍ മുജാഹിദിന്‍ ഉയര്‍ത്തിപ്പിടിച്ച തൌഹീദി ആദര്‍ശത്തില്‍ ഊന്നിനിന്നുകൊണ്ട് മാതൃ സംഘടനയ്ക്ക് ഊര്‍ജം പകര്‍ന്നു കൊണ്ടാണ് ഐ എസ് എം പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്.