Live




EVENT DETAILS :

  • Start Date:27 Feb 2016
  • End Date:28 Feb 2016
  • Start Time:9:00 AM
  • End Time:10:00 PM
  • Location:Kaloor International Stadium, Ernakulam.

ORGANIZER :       

  • Organized by: ISM
  • Address:Mujahid Center, CD Tower, Calicut - 673004

ISM YOUTH MEET

പങ്കെടുക്കുന്ന പ്രമുഖര്‍


കൂടാതെ പ്രമുഖ നേതാക്കളും സാമൂഹിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന ബഹുമാന്യരും പങ്കെടുക്കുന്നു .....

  • ഉദ്ഖാടന സമ്മേളനം

    ഇസ്ലാം ലോക സമാധാനത്തിനുള്ള  മാർഗം.

  • ബഹുസ്വരതയോട് കലഹിക്കുന്ന വ്യാജ ആത്മീയത

    ▪ വ്യാജ ആത്മീയതയും മത തീവ്രവാദവും
    ▪ ഐ എസ് ഭീകരതയുടെ വേരുകൾ 
    ▪ മത നിരപേക്ഷതയോട് യുദ്ധം ചെയുന്നവരുടെ പ്രത്യാശാസ്ത്രം 
    ▪ സൂഫി ശിയാ ചിന്താധാരകളിലെ മത വിരുദ്ധത

  • സംസ്കരണ സമ്മേളനം 

    ▪ അഹ്ലുൽ കഹഫ് പ്രചോദനത്തിന്റെ ഖുർആനിക കഥനം 
    ▪ യൂസുഫ് (അ)പ്രവാചക ജീവിതവും ദൗത്യവും 
    ▪ നബി (സ്വ) പാoശാലയിലെ യുവ സാനിധ്യം 
    ▪ മരണമൊരു സത്യം : തടുക്കാനവി്ല്ല യുവത്വത്തിനും

  • ആദർശ സമ്മേളനം

    ▪ സമർപ്പണതിന്റെ  അതുല്യ അടയാളങ്ങൾ
    ▪ സമർപ്പണത്തിന്റെ ഇബ്രാഹീമീ മാതൃക
    ▪ ബഹുസ്വര സമൂഹത്തിലെ മുസ്ലിം യുവത്വം 
    ▪ തൗഹീദ് നവോത്ഥാനത്തിന്റെ ഊർജം 
    ▪ നബി സ്വ യുടെ ജീവിതം അനുധാവനം ചെയ്യാനുള്ളതാണ്‌

  • യൂത്ത് പാർലെമെന്റ്

    ▪ സൈബർ ഭീകരതെക്കെതിരെ അറിവിന്റെ പ്രതിരോധം 
    ▪ സൈബർ ഇടങ്ങളിലെ ചതി കുഴികൾ 
    ▪ വർഗീയവാതികൽ മലിനമാക്കുന്ന സോഷ്യൽ മീഡിയ 
    ▪ ചാവെറുകളെ സൃഷ്ടിക്കുന്ന വെറുപ്പിന്റെ പ്രത്യശാസ്ത്രം 
    ▪ അറിവിന്റെ യഥാർത്ഥ സ്രോതസ്സുകൾ കണ്ടെത്തുക

  • കൾചറൽ സമ്മിറ്റ്

    ▪ മതം സംസ്ക്കാരത്തിന്റെ ഉറവിടം 
    ▪ സാംസ്ക്കാരിക അധിനിവേശത്തിന്റെ അപകടം 
    ▪ സാംസ്ക്കാരിക വൈവിധ്യങ്ങളെ വിഴുങ്ങുന്ന ഫാസിസം  
    ▪ സാംസ്ക്കാരിക അധിനിവേശത്തിനെതിരെ ചെറുപ്പത്തിന്റെ ചെറുത്തുനിൽപ്പ്‌

  • സമാപന സമ്മേളനം

    ▪ ഐ എസ് എം 50 ൻറെ നിറവിൽ  
    ▪ ആദർഷ ധീരതയുടെ അര നൂറ്റാണ്ടു 
    ▪ ചരിത്രത്തിന്റെ ഇന്നലകൾ 
    ▪ പുതുതലമുരയുടെ നവോത്ഥാന മുന്നെറ്റം 
    ▪ നെഞ്ചോടെ ചേർക്കുക ഈ ആദർശ പ്രസ്ഥാനം 
    ▪ ഐ എസ് എം ധാർമിക യുവത്വത്തിന്റെ അടയാളം

തത്സമയം കാണുവാനും കേൾക്കുവാനും സ്വാഗതം ചെയ്യുന്നു .......
 KNM Online Classroom
 KNM Radio
Hidaya Multimedia   തുടങ്ങിയവയിലെക്ക് ........

ഇൻഷാ അല്ലാഹ് ...
Join us on:   ISM Kerala Official Facebook page
നിങ്ങൾ ഏവരെയും ഹൃദയപൂർവം ഐ.എസ്.എം യൂത്ത് മീറ്റിലെക്ക്  ക്ഷണിക്കുന്നു